എലിമുള്ളുംപ്ലാക്കൽ: റിട്ട: എയർഫോഴ്സ് ഉദ്യോഗസ്ഥൻ അയത്തിൽ പി. ഡി. രാജൻ (65) മൈസൂരിൽ നിര്യാതനായി. സംസ്‌കാരം മൈസൂരിൽ നടക്കും. ഭാര്യ: ഓമന, മക്കൾ: മിനി, രാഹുൽ, ചൈത്രം, നകുൽ. മരുമകൾ: പൂജ.