ഇലവുംതിട്ട: ശക്തമായ കാറ്റിൽ മരങ്ങൾ പിഴുതുവീണ് നെടിയകാല നിർമ്മാല്ല്യത്തിൽ സജിത്തിന്റെ വാഴ, ചേന, ഇഞ്ചി എന്നിവ നശിച്ചു.