പത്തനംതിട്ട- ജില്ലയിൽ അഗ്രികൾച്ചർ വകുപ്പിൽ ട്രാക്ടർ ഡ്രൈവർ (കാറ്റഗറി നമ്പർ.212/18), ഫോറസ്റ്റർ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ) (കാറ്റഗറി നമ്പർ 621/17) എന്നീ തസ്തികകളുടെ അഭിമുഖം ജൂലായ് 9, 10 തീയതികളിലായി പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ നടത്തുവാൻ നിശ്ചയിച്ചിരുന്നത് മാറ്റിവച്ചതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0468 2222665.