kunjumon-ch-69
കുഞ്ഞുമോൻ

കുമ്പളാംപൊയ്ക : വടക്കേചരുവിൽ പുത്തൻവീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ മകൻ കുഞ്ഞുമോൻ (69) നിര്യാതനായി. തുമ്പമൺ പകലോമറ്റം പുത്തൻവീട്ടിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ 12ന് കുമ്പളാംപൊയ്ക ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ : അമ്മാൾ ചിറ്റാർ തടത്തിൽ കുടുംബാംഗമാണ്. മകൾ : സന. മരുമകൻ : ഷിബു പുന്നമൂട്ടിൽ, മൈലപ്ര (ഇരുവരും കുവൈറ്റ്). കൊച്ചുമക്കൾ : ഗോൾവിൻ, യോനാ.