07-ob-anish
അനീഷ് എൻ. പണിക്കർ

വായ്പൂര്: നമ്പിയേലിൽ ഉണ്ണികൃഷ്ണ പണിക്കരുടെയും സരമ്മയുടെയും മകൻ അനീഷ് എൻ. പണിക്കർ (40) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യാ: കീഴ്വായ്പൂര് കിഴക്കേക്കര പ്രജീതകുമാരി. മക്കൾ: ശിവലക്ഷ്മി, ശിവദേവ്.