കാരംവേലി: ഇടപ്പാറ താഴത്തേതിൽ പുത്തൻവീട്ടിൽ എം.തങ്കമ്മ (കുഞ്ഞിപ്പെണ്ണ് - 69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന്. മക്കൾ : വിശ്വംഭരൻ, വിജയമ്മ, ബിനു. മരുമക്കൾ: അംബിക, സിന്ധു.