07-ob-saraswathiyamma
എൽ. സരസ്വതിയമ്മ

തിരുവല്ല: മണിപ്പുഴ ശിവഗംഗയിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ എൽ. സരസ്വതിയമ്മ (83) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീലതിക, പരേതനായ ശങ്കരനാരായണൻ. മരുമക്കൾ: സിദ്ധാർത്ഥൻ, ഗംഗാധരൻ, ശ്രീകല. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.