robot-3

ആൻ‌‌ഡ്രായ്‌ഡ് കുഞ്ഞപ്പൻ എന്ന സിനിമ കണ്ടപ്പോൾ പലരും ചോദിച്ച് കാണും ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോയെന്ന്.എന്നാൽ അത് യാഥാർത്ഥ്യമാകുകയാണ്.പത്തനംതിട്ട ഇരവിപേരൂർ ഫസ്റ്റ് ലൈൻ കൊവിഡ് കെയർ സെന്ററിൽ രോഗികൾക്ക് മരുന്നും ഭക്ഷണവുമെത്തിക്കാൻ സജ്ജമായിരിക്കുകയാണ് റൊബോട്ടുകൾ.

വീഡിയോ - സന്തോഷ് നിലയ്ക്കൽ