തെങ്ങമം : പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഉള്ളൂർമുഗൾ,ഏണിയിൽ,കോണത്ത് പള്ളി,പുന്നക്കോട്,ചക്കൻചിറമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ടച്ചിംഗ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസി.എൻജിനിയർ അറിയിച്ചു.