തിരുവല്ല : ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയം ആയുർവേദ സിദ്ധ ആശുപത്രിയിൽ കൊവിഡ് - 19 പ്രതിരോധ മരുന്നുകൾക്കും കർക്കടകചികിത്സയ്ക്കുമായി ആയുർഷീൽഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. വിദഗ്ദ്ധഡോക്ടർമാരുടെസേവനം ഞായറാഴ്ച്ച ഉൾപ്പടെ എല്ലാ ദിവസങ്ങളിലും ലഭ്യമാണ്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുള്ള പ്രത്യേക കർക്കിടക ചികിത്സകൾക്ക് 30 % വരെ ഇളവോടെ ബുക്കിംഗ് ആരംഭിച്ചു. ഫോൺ- 8547443556