ഇലവുംതിട്ട: നെടിയകാല സന്തോഷ് ഭവനിൽ പരേതനായ ദാമോദരന്റെ ഭാര്യ: പി കെ ദേവകി (85) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: സുധാമണി, സന്തോഷ്(കുവൈറ്റ്). മരുമക്കൾ: പി കെ ശശിധരൻ, ഷീജ സന്തോഷ് (കുവൈറ്റ്)