മെഴുവേലി : മേലേക്കാലായിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ സുമംഗല (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആനന്ദൻ, ചന്ദ്രിക. മരുമക്കൾ: ലാലി, പരേതനായ ആനന്ദൻ.