08-sob-parameswaana-pilla
പരമേശ്വരൻ പിള്ള

ചുങ്കപ്പാറ:ഊന്നുകല്ലിൽ പരമേശ്വരൻ പിള്ള(92) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ കമലാക്ഷിയമ്മ. മക്കൾ: ഉഷ, പ്രകാശ് ,പ്രദീപ്, ഷീല.മരുമക്കൾ: വിശ്വനാഥൻ, ശോഭ, ആശ, രാധാകൃഷ്ണൻ.