പത്തനംതിട്ട: മാസ്ക് ധരിക്കാത്തതിന് ഇന്നലെ 40 പേർക്ക് പൊലീസ് നോട്ടീസ് നൽകി. ലോക്ക് ഡൗൺ ലംഘനങ്ങൾക്ക് 15 കേസുകളെടുത്ത് 14 പേരെ അറസ്റ്റ് ചെയ്തു. 3 വാഹനങ്ങൾ പിടിച്ചെടുത്തു.
ഓൺലൈൻ വിദ്യാഭ്യാസം നിർദ്ധനരായതും സൗകര്യങ്ങളില്ലാത്തതുമായ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് സന്നദ്ധസംഘടനകളും മറ്റുമായിച്ചേർന്നു സഹായങ്ങൾ നൽകുന്നു. എസ്.പി.സി പ്രോജക്ടിന്റെ പ്രവർത്തനഫലമായി ഇത്തരത്തിൽ 107 ടെലിവിഷനുകൾ എത്തിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ അറിയിച്ചു.