08-kolam
പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ചെങ്ങന്നൂരിൽ ബിജെപി മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധയോഗം ബിജെപി നിയോജക മണ്ഡലം അധ്യക്ഷൻ സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്ങന്നൂരിൽ ബി.ജെ.പി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധയോഗം ബി.ജെ.പി നിയോജക മണ്ഡലം അദ്ധ്യക്ഷൻ സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്തു. ബി..ജെ..പി നിയോജക മണ്ഡലം ജന.സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, വൈസ് പ്രസിഡന്റ് സതീഷ് കൃഷ്ണൻ, സെക്രട്ടറി രാജേഷ് ഗ്രാമം,യുവമോർച്ച മണ്ഡലം പ്രസിഡന്റ്ര് ശ്രീനാഥ് പ്രസന്നൻ, ജില്ല കമ്മിറ്റിയംഗം വിനോദ്, ഹരികുമാർ,സുനി എന്നിവർ നേതൃത്വം നൽകി.