കുന്നത്തൂർ: നെടിയവിള അമ്പിയിൽ തെക്കേതിൽ പി. രാഘവൻ നായർ (71) നിര്യാതനായി. ഭാര്യ: കെ. ശാന്തമ്മ. മക്കൾ: അജികുമാർ, സിന്ധു. മരുമക്കൾ: ദിനികുമാരി, മണികണ്ഠൻ. സഞ്ചയനം 12ന് രാവിലെ 8.30ന്.