08-sob-bhavaniyamma
ഭവനിയമ്മ

തിരുവല്ല : മണപ്പുറത്ത് പരേതനായ ദാമോദരന്റെ ഭാര്യ ഭവനിയമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന്. മക്കൾ: കരുണാകരൻ, രവികുമാർ, സുലോചന, പ്രസന്ന. മരുമക്കൾ: മണി, സുധാകരൻ, നിർമ്മല.