08-sob-richa-elsa-abraham
റിച്ച എൽസ എബ്രഹാം

തിരുവല്ല: വളഞ്ഞവട്ടം വലിയപറമ്പിൽ തൈക്കടവിൽ റെജിഏബഹാമിന്റെ മകൾ റിച്ച എൽസ എബ്രഹാം (22) നിര്യാതയായി. സംസ്‌കാരം പിന്നീട്. മാതാവ്: ഷീല റജി (മാവേലിക്കര ചെറുക്കുന്നം മതിലുങ്കൽ കുടുംബാംഗം) സഹോദരി:റോമി എൽസി എബ്രഹാം