08-sob-achuthan-achary
അച്ചുതൻ ആചാരി

പയ്യനാമൺ: പാറതുണ്ടിൽ അച്ചുതൻ ആചാരി ( 62 ) നിര്യാതനായി സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: അജിത, അജി, ആശ. മരുമക്കൾ: അജയ്, ബിന്ദു, സന്തോഷ്.