മല്ലപ്പള്ളി: മംഗലത്ത് രാമനോലിയ്ക്കൽ ടി.തോംസൺന്റെ ഉടമസ്ഥതയിലുള്ള കെ.എൽ.28ബി1352 ടി.വി.എസ് ഫൊണിക്‌സ് ബൈക്ക് ഷെഡിൽ നിന്നും മോഷണം പോയി. കഴിഞ്ഞ രാത്രി11.30നും 3നും ഇടയിലാണ് മോഷണം നടന്നത്.കീഴ് വായ്പൂര് പൊലീസിൽ പരാതി നൽകി.