1
എ പി ശാമുവേൽ

പഴകുളം: മേലൂട് ആലിന്റെ തെക്കതിൽ എ പി ശാമുവേൽ (77)നിര്യാതനായി.സംസ്കാരം ഇന്ന് 9ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം അടൂർ കരുവാറ്റ സെന്റ് മേരീസ് ഒാർത്തഡോക്സ് പള്ളിയിൽ .ഭാര്യ ചുനക്കര കോട്ടയുടെ പടീറ്റതിൽ അമ്മിണിശാമുവേൽ. മക്കൾ വത്സമ്മ, റോസമ്മ,ലില്ലിക്കുട്ടി, ബിജുശാമുവേൽ( പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ,എൻ ജി ഒ അസോസിയേഷൻ സംസ്ഥാനകമ്മറ്റി അംഗം) മരുമക്കൾ:എം ജോർജ്കുട്ടി, സാം കെ വർഗീസ് ,ഡാഡു കെ ജോർജ് ,രമ്യ എം മാത്യു