പത്തനംതിട്ട : സ്വർണവേട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് മെഴുവേലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മെഴുവേലി ഹൈസ്‌കൂൾ ജംഗ്ഷനിൽ കൂട്ടധർണ നടത്തി.മണ്ഡലം പ്രസിഡന്റ് സി.എസ് ശുഭാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി അഡ്വ.വി.ആർ സോജി ഉദ്ഘാടനം ചെയ്തു.