പത്തനംതിട്ട : യുവമോർച്ചയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പത്തനംതിട്ട ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിപിൻ വാസുദേവ്, മുൻസിപ്പൽ പ്രസിഡന്റ് പ്രണവ് പി.എസ് , വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാർ കുമ്പഴ, സെക്രട്ടറി സന്ദീപ്മണ്ണാറമല, സെക്രട്ടറി അർജുൻ വെട്ടിപ്പുറം, കമ്മിറ്റിഅംഗം അഭിനേഷ് എന്നിവർ പങ്കെടുത്തു.