പന്തളം:പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ ഗുരുനാഥൻ കാവ്, ഭഗവതിക്കും പടിഞ്ഞാറ് ,ചാത്തോരപ്പടി,സെന്റ് ജോൺസ്,തുണ്ടിൽ മുക്ക് ,തുമ്പമൺ പഞ്ചായത്ത് ട്രാൻസ്‌ഫോർമർ പരിധിയിൽ ,ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.