പത്തനംതിട്ട: കണ്ടെയ്ൻമെന്റ് സോണിലുളളവർക്ക് പനി, ചുമ, തൊണ്ടവേദന തുടങ്ങിയ എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടണം. ഫോൺ നമ്പർ 0468 2228220, 9188294118.