09-sob-cn-thankappan-pill
സി.എൻ. തങ്കച്ചൻ പിള്ള

കോറ്റാത്തൂർ : ശ്രീനിലയത്തിൽ സി.എൻ. തങ്കപ്പൻ പിള്ള (എക്‌സ് സർവീസ് -81) നിര്യാതനായി.

സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.

ഭാര്യ: പുഷ്പാമണി. മക്കൾ: ഉഷാകുമാരി, ഷീബ, സ്മിതാകുമാരി. മരുമക്കൾ: എം. പി. ചന്ദ്രമോഹൻ നായർ, ബിജു, പ്രമോദ് പി. നായർ,