പന്തളം:കക്കൂസ് മാലിന്യം റോഡിൽ തള്ളി. തുമ്പമൺ താഴം ഫാ. റ്റി. ജി.കോശി മെമ്മോറിയൽ ബിൽഡിംഗിന് മുമ്പിലുള്ള. റോഡിൽ കഴിഞ്ഞ ദിവസംരാത്രിയിലാണ് കക്കൂസ് മാലിന്യം തള്ളിയത്. ഗ്രാമപഞ്ചായത്ത് അംഗം ശ്രീലത മോഹൻ ജില്ലാ പോപലീസ് മേധാവിക്ക് പരാതി നൽകി. മുമ്പും ഇതേ സംഭവം ഉണ്ടായിട്ടുണ്ട്.. അന്ന് പരാതി നൽകികിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല. നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.