09-sob-bhaskarapillai
ഭാസ്‌കരപ്പിള്ള

ഐരവൺ: റിട്ട: ഫോറസ്റ്റർ ലക്ഷ്മി വിലാസം (കിടങ്ങിൽ) ഭാസ്‌കരപിള്ള (88) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: അനിതകുമാരി, അനിൽകുമാർ, അശോക് കുമാർ. സംസ്‌കാരം പിന്നീട്.