മേക്കൊഴൂർ- നെല്ലിവിളയിൽ തോമസ് ജോർജിന്റെ ഭാര്യ മറിയാമ്മ തോമസ് (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മേക്കൊഴൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ : ബിന്ദു (ചെന്നൈ), ബിനോയ് (ജറുസലേം),
ബീന തെങ്ങണ (ചങ്ങനാശ്ശേരി), ബിനിത കൂത്രപ്പള്ളി (കറുകച്ചാൽ). മരുമക്കൾ : പരേതനായ സാം (റാന്നി), പരേതനായ ഉല്ലാസ് (തെങ്ങണ).