മേക്കൊഴൂർ : പുളിയ്ക്കാതൊട്ടിൽ വിദ്യാധരന്റെ ഭാര്യ വിലാസിനി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മക്കൾ: വജു, വിനി. മരുമക്കൾ: അഞ്ചു, പ്രദീപ്.