09-sob-saramma-mathai
സാറാമ്മ മത്തായി

കുഴിക്കാലാ: പുളിന്തിട്ട മേലേ മുക്കൂട്ടിൽ പരേതനായ മത്തായി തോമസിന്റെ ഭാര്യ സാറാമ്മ മത്തായി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 11ന് ഇലന്തൂർ മാർത്തോമാ വലിയപള്ളിയിൽ. കിടങ്ങന്നൂർ കാക്കനാട്ട് കുടുംബാംഗമാണ് . മക്കൾ. ബേബി, പാപ്പച്ചൻ, അച്ചൻകുഞ്ഞ്, ഗ്രേസി, റോസമ്മ, ജോസ്, മരുമക്കൾ. തങ്കമ്മ, ലില്ലി, വത്സമ്മ, ബാബു പരേതരായ രാജു, ഗ്രേസി.