09-sob-r-purushotaman-pil
ആർ. പുരുഷോത്തമൻ പിള്ള

തിരുവല്ല : മുനിസിപ്പാലിറ്റി മുൻ മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന കാവുംഭാഗം കോളഭാഗത്ത് വീട്ടിൽ ആർ. പുരുഷോത്തമൻ പിള്ള (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഡി. പൊന്നമ്മ പുളിക്കീഴ് വെട്ടിയാട്ട് കുടുംബാംഗം. മക്കൾ: രാജേന്ദ്രൻ നായർ, വിജയൻ, ജയചന്ദ്രൻ, പ്രസാദ്, സുജ. മരുമക്കൾ: ലത, വിജി, അനിത, ഇന്ദിര, പരേതനായ സുരേഷ്.