മല്ലപ്പള്ളി - കൊവിഡ്-19 പശ്ചാത്തലത്തിൽ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിൽ നികുതി പിരിവ് താൽക്കാലികമായി ഒഴിവാക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അറിയിച്ചു.