മല്ലപ്പള്ളി : കളഞ്ഞുകിട്ടിയ പണം അടങ്ങിയ പേഴ്‌സ് കീഴ്വായ്പ്പൂര് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഉടമസ്ഥർ അടയാള സഹിതം എത്തണമെന്ന് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് സി.ടി.സഞ്ജയ് അറിയിച്ചു.