മല്ലപ്പള്ളി - ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സ്, മറ്റ് കടമുറികൾ എന്നിവയ്ക്ക് പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് വാടക ഇളവ് ലഭിക്കുന്നതിന്
15ന് മുമ്പ് അപേക്ഷയും സത്യവാങ്മൂലവും പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.