10-sob-mg-samuel

അടൂർ : മണക്കാല മണ്ണാറേത്ത് ഗിലയാദ് ഭവനിൽ എം. ജി. ശമുവേൽ (71) നിര്യാതനായി. സംസ്‌കാരം നാളെ 11ന് മണക്കാല ഐപിസി ശാലേം സഭാ സെമിത്തേരിയിൽ. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളായിരുന്ന മണ്ണാറേത്ത് പരേതനായ ഗീവർഗീസ് കുട്ടിയുടെ (കല്ലിടുമ്പിൽ കുട്ടിയച്ചൻ) മകനാണ് പരേതൻ.
ഭാര്യ : കൊട്ടാരക്കര അനയം പറങ്കിമാംവിളയിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: പാസ്റ്റർ ഷിജു സാമുവേൽ, ബിജു ശമുവേൽ (മസ്‌ക്കറ്റ്), റിജു ശാമുവേൽ (സലാല). മരുമക്കൾ: ജിപ്സി ഷിജു (പിടവൂർ), ലിസി ബിജു (സ്്റ്റാഫ് നഴ്സ്, സഞ്ചീവനി ഹോസ്പിറ്റൽ, കൊല്ലകടവ്), കൊച്ചുമോൾ (സലാല).