അടൂർ : കരുവാറ്റ പറങ്കിമാംവിളവടക്കേതിൽ ഷിബു ബിൽഡിംഗിൽ മത്തായി കോശി (രാജു -84) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് വി. മർത്തമറിയം തീർത്ഥാടന പള്ളിയിൽ. ഭാര്യ : അന്നമ്മ കോശി അമ്പലത്തുംകാലായിൽ മുകളുവിള കുടുംബാംഗമാണ്. മക്കൾ; ഷാജി കോശി, ഷാബു കോശി, ഷിബു കോശി. മരുമക്കൾ : ലൈല ഷാജി, സുനി ഷിബു.