നെടുമ്പ്രം: പോരട്ടൂർ കിഴക്കേതിൽ പരേതനായ ദാമോദരപണിക്കരുടെ ഭാര്യ മീനാക്ഷി അമ്മ (93) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സോമശേഖരൻ (റിട്ട. അദ്ധ്യാപകൻ), സരോജിനി, അമ്മിണി, പൊന്നമ്മ, ഓമനക്കുട്ടൻ (റിട്ട ഖാദി ബോർഡ്), നിർമ്മല. മരുമക്കൾ: കമലമ്മ, സോമൻപിള്ള, ശശിധരൻ നായർ, രാജേന്ദ്രൻ നായർ, രമാദേവി, പരമേശ്വരൻ നായർ. സഞ്ചയനം 13 ന് രാവിലെ 9ന് .