പന്തളം : തെങ്ങമം പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ഠാളസ്വാമി,ഗണപതി,ആറാട്ടുചിറ,ചാല , പച്ചക്കാട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ടച്ചിംഗ് ക്ലിയൻസ് ജോലി നടക്കുന്നതിനാൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.