അയിരൂർ : ചെറുകോൽപ്പുഴ മുണ്ടന്താനത്ത് തുണ്ടിയിൽ ശ്രീധരൻ നായർ (94) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശാരദാമ്മ. മക്കൾ: ദീപ (ബാംഗ്ലൂർ), ദിനേശ്, ദിലീപ്. മരുമക്കൾ: പ്രസന്നൻ, വിനീത, സിന്ധു.