പത്തനംതിട്ട: നഗരസഭാ പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതിനാൽ ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ 14ന് നടത്താൻ നിശ്ചയിച്ചിരുന്ന ഉദ്യോഗാർത്ഥികളുടെ കൂടിക്കാഴ്ച മാറ്റിവച്ചതായി ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു.