10-sob-gracy-john-70

ചെങ്ങന്നൂർ : പിരളശ്ശേരി പാലനിൽക്കുന്നതിൽ ഗ്രേസി ജോൺ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് ചെങ്ങന്നൂർ ഡിവൈൻ ചർച്ചിന്റെ ചെറിയനാട് സെമിത്തേരിയിൽ. പിരളശ്ശേരി കരമണ്ണ് കുടുംബാംഗവും പരേതനായ കുഞ്ഞച്ചൻ മണക്കാലയുടെ ഭാര്യയുമാണ്.