പന്തളം : കുരമ്പാല മേരിവില്ലയിൽ (മൂലയ്ക്കൽ) റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ പി.ഐ. വർഗീസിന്റെ (രാജു) ഭാര്യ റിട്ട.ഒ.എൻ.ജി.സി. ഉദ്യോഗസ്ഥ മേരി വർഗീസ് (72) നിര്യാതയായി. സംസ്‌കാരം 12ന് 11ന് പന്തളം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഇലഞ്ഞി എരണിയാകുളത്തിൽ കുടുംബാംഗമാണ്. മക്കൾ: വിൻസെന്റ് വർഗീസ് (മുംബയ്), സുനിൽ വർഗീസ് (യു.എസ്.എ). മരുമക്കൾ: നീരജ, ജെയിനി മേരി തോമസ്.