10-sob-ramachandran

ഇളമണ്ണൂർ : പൂതങ്കര മുരുപ്പേൽത്തറ പാറവിളപുത്തൻവീട്ടിൽ രാമചന്ദ്രൻ (62) തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. രാവിലെ 11ന് പ്ലാന്റേഷൻ കോർപ്പറേഷനിലാണ് സംഭവം. സംസ്‌കാരം കൊവിഡ് പരിശോധനയ്ക്ക് ശേഷം. മൃതദേഹം അടൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശ്യാമള. മക്കൾ: രജനി, രഞ്ജിനി. മരുമക്കൾ: സന്തോഷ്, മനോജ്.