കോഞ്ചേരി ഈസ്റ്റ് : ഏറാട്ടുപറമ്പിൽ പരേതനായ കേശവന്റെ മകൾ ഭാരതി എ.കെ. (77 )നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: സലി, മിനി സഞ്ചയനം 13ന്.