11-sob-annamma
അന്നമ്മ ഡേവിഡ്

തുമ്പമൺ-മുട്ടം : റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടറും വൈഎംസിഎ ജനറൽ സെക്രട്ടറിയുമായ വാഴവിളയിൽ വി.റ്റി ഡേവിഡിന്റെ ഭാര്യ അന്നമ്മ ഡേവിഡ് (72) നിര്യാതയായി.സംസ്കാരം നാളെ 2.30ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഭദ്രാസന പള്ളിയിൽ. കിഴക്കുപുറം കടമ്പാട്ട് കുടുംബാംഗമാണ്.