പെരുനാട് :പഞ്ചായത്ത് മാർക്കറ്റിലെ 100 വർഷത്തോളം പഴക്കമുള്ള ആൽമരം വെട്ടിയതിൽ പ്രതിഷേധിച്ച്

പരിസ്ഥിതി പ്രവർത്തകനായ ബിജു മോടിയിൽ സോഷ്യൽ ഫോറസ്റ്റ് എസിഎഫിന് പരാതി നൽകി.