തിരുവല്ല: നെടുമ്പ്രം പുലിശ്ശേരിൽ രാഘവൻ (70) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: സരോജിനി. മക്കൾ: സുമ, സുരേഷ്, സന്തോഷ്‌കുമാർ. മരുമക്കൾ: സാബു, മിനി.