നെല്ലിമുകൾ : കരിച്ചാലിൽ കിഴക്കേക്കരവിളയിൽ (കുടശനാട്) തോമസ്‌കുട്ടി (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് തുവയൂർ സെന്റ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ. ഭാര്യ : തേവലക്കര മൂലക്കൽ വീട്ടിൽ ശലോമി തോമസ്. മക്കൾ : ഷാജി തോമസ്, പരേതനായ ഷിജു തോമസ്. മരുമകൾ : ഷിജി ഷാജി.