അയിരൂർ : ആറ് പതിറ്റാണ്ടുകാലത്തോളം അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തെ നയിച്ച പ്രസിഡന്റ് അഡ്വ.ടി.എൻ.ഉപേന്ദ്ര നാഥ കുറുപ്പിന്റെ ഒന്നാം ചരമ വാർഷികംആചരിച്ചു . ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ് നായർ ഉദ്ഘാടനം ചെയ്തു. സർക്കാർ മാനദണ്ഡം അനുസരിച്ചു നടന്ന അനുസ്മരണ ചടങ്ങിൽ സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള,അനൂപ്
കൃഷ്ണൻ,ഡി.രാജഗോപാൽ,കെ.ആർ.ശിവദാസ്, ജി.രാജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.